Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Instagram Reels

റീ​ൽ​സ് ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ത​ർ​ക്കം; ന​ടു​റോ​ഡി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ കൂ​ട്ട​ത്ത​ല്ല്

കോ​ഴി​ക്കോ​ട്: ഇ​ൻ​സ്റ്റ​ഗ്രാം റീ​ൽ​സ് ചി​ത്രീ​ക​ര​ണ​ത്തെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്കം വി​ദ്യാ​ർ​ഥി​ക​ളു​ടെ കൂ​ട്ട​യ​ടി​യി​ൽ ക​ലാ​ശി​ച്ചു. കോ​ഴി​ക്കോ​ട് - കു​റ്റ്യാ​ടി സം​സ്ഥാ​ന​പാ​ത​യി​ലെ വെ​ള്ളി​യൂ​ർ ജം​ഗ്ഷ​നി​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ ഏ​റ്റു​മു​ട്ടി​യ​ത്. 

ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്യാ​നു​ള്ള റീ​ൽ​സ് ചി​ത്രീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് ചേ​രി​തി​രി​ഞ്ഞു​ള്ള ഏ​റ്റു​മു​ട്ട​ലി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് വി​വ​രം. ന​ടു​റോ​ഡി​ലു​ണ്ടാ​യ സം​ഘ​ർ​ഷം ഏ​റെ​നേ​രം വാ​ഹ​ന ഗ​താ​ഗ​ത​ത്തെ​യും കാ​ൽ​ന​ട യാ​ത്ര​യെ​യും ബാ​ധി​ച്ചു. തു​ട​ർ​ന്ന് പൊ​ലി​സ് സ്ഥ​ല​ത്തെി.

Latest News

Corehub Up